Other countries - Egypt

Imagine of a Mummy Vendor;
Local people selling Mummies in the streets of Egypt in 1875.



Princely states of India - Hyderabad

His Exalted Highness Mir Osman Ali Khan Bahadur (Asaf Jah VII), the 7th Nizam of Hyderabad.






1911: Corination portrait of the VIIth Nizam with his courtiers including Maharaja Kishen Pershad, Sir Afsur ul Malik and Nawab Fakhr-ul-Mulk. Displayed in museum in the Chowmahalla Palace, Hyderabad.




King Saud ibn Abdul Aziz who ruled Saudi Arabia from 1953 till 1964 visited Hyderabad India in 1954 only to meet Nizam of Hyderabad Mir Osman Ali Khan to thank him for the great monetary help given by Nizam Mir Osman Ali Khan for the maintenance of Harmain Sharifayn (Makkah Mukarramah and Madinah Munawarrah) from 1911 till 1954.

Nizam built more that thirty grand buildings around Masjid al-Haraam in Makkah Mukarramah and Masjid un-Nabi in Madinah Munawarrah for the pilgrims visiting these sacred places for Haj and Umrah.

Nizam of Hyderabad was the largest donor for the maintenance of Harmain Sharifayn till 1954 until the Saudis got the Petro-dollars.

Other countries - Germany

This photo was banned by Hitler because he claimed it undermined his dignity. An Allied soldier later found copies in a German house in 1945.

Princely States of India-Travancore


പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനോടൊപ്പം ഇളയരാജ ശ്രീ ഉത്രാടംതിരുനാൾ, സഹോദരി കാർത്തിക തിരുനാൾ എന്നിവർ.


ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് , അമ്മ മഹാറാണി, ശ്രീ ഉത്രാടം തിരുനാള്‍, ആദ്യ കാല തിരുവിതാംകൂര്‍ ട്രാന്‍സ്പോര്‍ട്ട് ബസും കാണാം.. 


തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ബിരുദദാന ചടങ്ങ്... 1939 ൽ നടന്ന ഈ ചടങ്ങ് ക്യാമറയിൽ പകർത്തിയത് ശ്രി ഹരിഹരൻ.

Artists

സത്യൻ മരിച്ചപ്പോൾ MGR കാണാൻ വന്ന അപൂർവ ഫോട്ടോ






ഒരു അപൂർവ ചിത്രം! ''ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു'' എന്ന.. ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. പള്ളിപ്പുറം ഗോപാലൻ നായർ , ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമൻപിള്ള, അമ്പലപ്പുഴ രാമവർമ്മ, മാങ്കുളം വിഷ്ണുനമ്പൂതിരി, മങ്കൊമ്പ് ശിവശങ്കരപ്പിള്ള കൂടെ എല്‍ പി ആർ വർമ്മയും ..
കഥകളി ആചാര്യന്മാർക്കു പ്രണാമം !ഇവരെ വരികളിലൂടെ അനശ്വരരാക്കിയ ശ്രീകുമാരൻ തമ്പി സാറിനു പ്രണാമം
 ..!!
''കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ. ::ഉത്തരയായി..... അങ്ങിനെ ആ പാട്ടുണർന്നു... ''ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു''