Old Notices


📢📢📢ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നു.....54 വർഷം മുമ്പ് രണ്ടത്താണിയിലെ ഒരു എടവാട് കല്ല്യാണത്തിന് പണം ചോദിച്ചുള്ള നോട്ടീസ്













1921 ലെ ഒരമൂല്യ നോട്ടീസ്.
ഇന്ത്യാ രാജ്യത്തു സ്വരാജ്യം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം, സഹകരണ പ്രസ്ഥാനത്തെക്കുറിച്ചു സാധാരണക്കാർക്ക് അവബോധം നൽകുക എന്നിവയാണ് അജണ്ട എന്ന് നോട്ടീസിൽ കാണാം.
തിരൂർ -കൂട്ടായി ഖിലാഫത് കമ്മിറ്റി പ്രസിഡന്റിന്റെ പേരിലാണ് നോട്ടീസ്. പ്രിന്റ് ചെയ്തിരിക്കുന്നത് വിദ്യാ വിലാസം പവർ അച്ചുക്കൂട്ടം, കോഴിക്കോടും.
അച്ചുക്കൂട്ടം എന്നത് പ്രിന്റിംഗ് പ്രെസ്സിന്റെ പഴയ കാലത്തെ പ്രയോഗമായിരുന്നു.