Artists

സത്യൻ മരിച്ചപ്പോൾ MGR കാണാൻ വന്ന അപൂർവ ഫോട്ടോ






ഒരു അപൂർവ ചിത്രം! ''ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു'' എന്ന.. ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. പള്ളിപ്പുറം ഗോപാലൻ നായർ , ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമൻപിള്ള, അമ്പലപ്പുഴ രാമവർമ്മ, മാങ്കുളം വിഷ്ണുനമ്പൂതിരി, മങ്കൊമ്പ് ശിവശങ്കരപ്പിള്ള കൂടെ എല്‍ പി ആർ വർമ്മയും ..
കഥകളി ആചാര്യന്മാർക്കു പ്രണാമം !ഇവരെ വരികളിലൂടെ അനശ്വരരാക്കിയ ശ്രീകുമാരൻ തമ്പി സാറിനു പ്രണാമം
 ..!!
''കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ. ::ഉത്തരയായി..... അങ്ങിനെ ആ പാട്ടുണർന്നു... ''ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു''







Views of indian states- Kerala, Page-8

1234, 56, 7, 8
1970-ലെ മുളന്തുരുത്തി പള്ളിത്താഴം

Pagoda and Festival Procession in Trivandrum (Travancore), Year 1901


Thrissur bus stand in 1950

The first District Collector Shri D. Babu Paul inagurates Idukki District. 



കോട്ടയത്ത് അയ്മനത്തെ കല്ലുമടപ്പാലം 1907 ൽ. റവ.W .J. റിച്ചാർഡ്‌സിന്റെ ഗ്രന്ഥത്തിൽ അച്ചടിച്ച ചിത്രം.


People and Lifestyle in India - 2

Page 1, 2


Group of Young Women - India c1880's



Akkathucharna nayar  1909


Woman Street Fruit Vendor - Year 1928.


വർഷങ്ങൾ മുമ്പുള്ള കല്യാണ പന്തൽ



പണ്ട് കേരളത്തിൽ ജാതി വ്യവസ്ഥ നിലനിന്നിരുന്നപ്പോൾ താഴ്ന്ന ജാതിയിലുള്ള സ്ത്രീക്ക് ദാഹജലം കൊടുക്കുന്ന ചിത്രം..



1901ലെ ഒരു മുസ്ലിംകുടുംബം


ഒരു പഴയകാല പോളിംഗ് സ്റ്റേഷന്‍.







Indian Lady Studio Photograph-1930's












ഒരു പഴയകാല വള വിൽപ്പന.



മാനന്തവാടി ടൗൺ 56 വർഷങ്ങൾക്ക്മുമ്പ് ഒരു ആശുപത്രി യാത്ര ...



കവളപ്പാറ കൊമ്പൻ എന്ന വിശ്വവിഖ്യാതമായ ആനയുടെ മുകളിൽ അന്നത്തെ കവളപ്പാറ മൂപ്പിൽ നായർ ആയ ശ്രീ കുഞ്ഞമ്പു മൂപ്പിൽ നായർ ഇരിക്കുന്ന ചിത്രം ആണിത് .കാലം 1870 ആണ് എന്ന് പറയപ്പെടുന്നു.( മുകളിൽ ഇരിക്കുന്ന അദ്ദേഹം 1872 ഇൽ അന്തരിച്ചു.) വളരെ അപൂർവം ആണ് ഈ ചിത്രം.