Princely States of India-Travancore
![]() |
| പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനോടൊപ്പം ഇളയരാജ ശ്രീ ഉത്രാടംതിരുനാൾ, സഹോദരി കാർത്തിക തിരുനാൾ എന്നിവർ. |
![]() |
| ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് , അമ്മ മഹാറാണി, ശ്രീ ഉത്രാടം തിരുനാള്‍, ആദ്യ കാല തിരുവിതാംകൂര്‍ ട്രാന്‍സ്പോര്‍ട്ട് ബസും കാണാം.. |
![]() |
| തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ബിരുദദാന ചടങ്ങ്... 1939 ൽ നടന്ന ഈ ചടങ്ങ് ക്യാമറയിൽ പകർത്തിയത് ശ്രി ഹരിഹരൻ. |
Artists
![]() |
| സത്യൻ മരിച്ചപ്പോൾ MGR കാണാൻ വന്ന അപൂർവ ഫോട്ടോ |
Views of indian states- Kerala, Page-8
People and Lifestyle in India - 2
Page 1, 2
![]() |
| Group of Young Women - India c1880's |
![]() |
| Akkathucharna nayar 1909 |
![]() |
| Woman Street Fruit Vendor - Year 1928. |
![]() |
| വർഷങ്ങൾ മുമ്പുള്ള കല്യാണ പന്തൽ |
![]() |
| പണ്ട് കേരളത്തിൽ ജാതി വ്യവസ്ഥ നിലനിന്നിരുന്നപ്പോൾ താഴ്ന്ന ജാതിയിലുള്ള സ്ത്രീക്ക് ദാഹജലം കൊടുക്കുന്ന ചിത്രം.. |
![]() |
| 1901ലെ ഒരു മുസ്ലിംകുടുംബം |
![]() |
| ഒരു പഴയകാല പോളിംഗ് സ്റ്റേഷന്‍. |
Indian Lady Studio Photograph-1930's
ഒരു പഴയകാല വള വിൽപ്പന.
ഒരു പഴയകാല വള വിൽപ്പന.
![]() |
| മാനന്തവാടി ടൗൺ 56 വർഷങ്ങൾക്ക്മുമ്പ് ഒരു ആശുപത്രി യാത്ര ... |
കവളപ്പാറ കൊമ്പൻ എന്ന വിശ്വവിഖ്യാതമായ ആനയുടെ മുകളിൽ അന്നത്തെ കവളപ്പാറ മൂപ്പിൽ നായർ ആയ ശ്രീ കുഞ്ഞമ്പു മൂപ്പിൽ നായർ ഇരിക്കുന്ന ചിത്രം ആണിത് .കാലം 1870 ആണ് എന്ന് പറയപ്പെടുന്നു.( മുകളിൽ ഇരിക്കുന്ന അദ്ദേഹം 1872 ഇൽ അന്തരിച്ചു.) വളരെ അപൂർവം ആണ് ഈ ചിത്രം.
Other countries - Palestine
![]() |
| ഇസ്രായേൽ അധിനിവേശം , ആക്രമണം അവസാനിപ്പിക്കുക ... 1959 ൽ #ചെഗുവേര പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഗാസ സന്ദർശിച്ചപ്പോൾ... |
Subscribe to:
Posts (Atom)





























